SPECIAL REPORTവകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല; കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്; കല ആസ്വദിക്കാനാണ്; സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ലെന്ന് എംജി ശ്രീകുമാർ; താമര വിരിയൽ ഗൗരവത്തോടെ എടുത്ത് സിപിഎം; ഗായകന് ആ സ്ഥാനം നഷ്ടമാകുംമറുനാടന് മലയാളി29 Dec 2021 9:21 AM IST