Bharathഓർമ്മയായത് ഇന്ത്യയുടെ മസാല കിങ്; എം ഡി എച്ച് സ്ഥാപകൻ ധരംപാൽ ഗുലാത്തി വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ലോകത്തിന് സമ്മാനിച്ച നാവിൽ വെള്ളമൂറുന്ന മസാലക്കൂട്ടുകൾ; പാക്കിസ്ഥാനിൽ നിന്നും 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത ധരംപാലിന്റെ ജീവിതം എംബിഎ വിദ്യാർത്ഥികൾക്കും പാഠംമറുനാടന് മലയാളി3 Dec 2020 1:05 PM IST