STATEപാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2024 9:10 PM IST