Politicsശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്; തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്; എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക; ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ട; തരൂരിനെ തള്ളാതെ കെ മുരളീധരൻമറുനാടന് മലയാളി11 Jan 2023 2:28 PM IST