You Searched For "എകെ ശശീന്ദ്രൻ"

പി.സി.ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രൻ; രാഷ്ട്രീയത്തിൽ സംശുദ്ധിയുടെ പ്രതീകമാണ് പി സി ചാക്കോ; വൈകാരികമായ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ശശീന്ദ്രൻ
ആന്റണിയുടെ അനുയായിയിൽ നിന്നും പിണറായിയുടെ വിശ്വസ്തനിലേയ്ക്ക്; ഹണി ട്രാപിൽ കുടുങ്ങിയിട്ടും കൈവിടാതെ ദേശീയ നേതൃത്വവും സിപിഎമ്മും; പാർട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ എതിരുനിന്നിട്ടും മന്ത്രികസേരയിലേയ്ക്ക് നടന്നു കയറാൻ ശശീന്ദ്രൻ
ഇത് പഴയ പൂച്ചക്കുട്ടിയല്ല... പെരുമ്പാമ്പിനെ കണ്ട പുലിക്കുട്ടി! എല്ലാം തോമസ് കെ തോമസിന്റെ കുതന്ത്രം; താൻ പാർട്ടി ഗൂഢാലോചനയുടെ ഇര; മുഖ്യമന്ത്രിക്ക് മന്ത്രി ശശീന്ദ്രൻ നൽകിയത് ഈ വിശദീകരണം; രാജി വേണ്ടെന്ന് പിണറായിയും; ആദ്യ വിക്കറ്റ് വീഴാതിരിക്കാൻ ഇനി ശ്രദ്ധാപൂർവ്വം കളി
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉടൻ: നാലുപേരുടെയും കുടുംബങ്ങള്ൾക്ക് അദ്യഗഡു അഞ്ച് ലക്ഷം വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ