SPECIAL REPORTഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് സിഎംആര്‍എല്‍ പിഴയൊടുക്കിയ കേസ്; എസ് എഫ് ഐ ഒ കുറ്റപത്രത്തെ പ്രതിരോധിക്കലില് വീണാ വിജയന് പ്രതിസന്ധിയാവുക കര്‍ത്തയുടെ കമ്പനിയുടെ ആ നീക്കം; എക്സാലോജിക്ക് കേസ് പിണറായിക്ക് വലിയ തലവേദനയാകും; ആരെന്തു പറഞ്ഞാലും രാജിയും വയ്ക്കില്ല; പുറത്തു വന്നത് 'ചാര്‍ജ്ജ് സമ്മറി' മാത്രംമറുനാടൻ മലയാളി ബ്യൂറോ4 April 2025 7:23 AM IST