Greetingsകോവിഡ് മഹാമാരിയെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടത് പാർലമെന്റിൽ; മരിക്കുന്നതിന് മുമ്പും സംസാരിച്ചത് പാവങ്ങൾക്കായുള്ള പദ്ധതികളെപറ്റി; കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് എംപി എച്ച് വസന്തകുമാറിന്റെ പാർലമെന്റ് പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമറുനാടന് ഡെസ്‌ക്29 Aug 2020 3:55 PM IST