Politicsഅമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ മോഹിച്ചിട്ടും സ്ഥാനാർത്ഥി ആക്കിയില്ല; നിസ്സഹകരണത്തിലേക്ക് കടന്നത് ഇതിന് ശേഷമെന്ന വിമർശനം ശരിവച്ച് അന്വേഷണ കമ്മീഷൻ; എച്ച്.സലാമിനെ കാര്യമായി പിന്തുണയ്ക്കാനോ, കുപ്രചാരണങ്ങളുടെ മുന ഒടിക്കാനോ ശ്രമിച്ചില്ല; ജി.സുധാകരന് എതിരെ നടപടി വരുംമറുനാടന് മലയാളി6 Nov 2021 8:28 PM IST