SPECIAL REPORTഎച്ച്എംപിവി ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു; വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തത് കുഞ്ഞിന് രോഗബാധ വന്നതില്‍ ആശങ്ക; ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചതെന്നും പരിശോധിക്കും; മാസ്ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 10:22 AM IST