STATEഎല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഉള്ള വിവാദ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പാലോട് രവി; എഐസിസി നിര്‍ദ്ദേശപ്രകാരം രാജി ചോദിച്ചുവാങ്ങി കെ പി സി സി; രവിയുമായി ഫോണില്‍ സംസാരിച്ച ജലീലിനെ പുറത്താക്കിമറുനാടൻ മലയാളി ബ്യൂറോ26 July 2025 8:32 PM IST