SPECIAL REPORT'തൃശൂര്‍ പൂരം ആരും കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയെന്ന് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം'; സ്വയം കുറ്റ വിമുക്തനാകുന്നു; തട്ടിക്കൂട്ട് റിപ്പോര്‍ട്ട്; എഡിജിപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗംമറുനാടൻ മലയാളി ബ്യൂറോ23 Sept 2024 11:48 AM IST
SPECIAL REPORTതൃശൂര്‍ പൂരം കലക്കലില്‍ ഗൂഢാലോചനയോ ബാഹ്യഇടപെടലോ ഇല്ലെന്ന വാദം അംഗീകരിക്കില്ല; ആശയക്കുഴപ്പവും ഏകോപനക്കുറവും മാത്രമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് പ്രാഥമികമായി തള്ളി സിപിഐ; ആരോപണത്തില്‍ നിന്നും അണുവിട മാറാതെ വി എസ് സുനില്കുമാര്മറുനാടൻ മലയാളി ബ്യൂറോ22 Sept 2024 9:21 AM IST
SPECIAL REPORTബാഹ്യ ഇടപെടലില്ല; അട്ടിമറിയും; ഏകോപനക്കുറവും അനുനയത്തിന്റെ അസാന്നിധ്യവും പൂരം കലക്കി; തൃശൂര്‍ പൂര അട്ടിമറിയിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് ഗൂഡാലോചനാ വാദം; 1300ലധികം പേജുള്ള റിപ്പോര്‍ട്ടും വിവാദമായേക്കുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 7:16 AM IST
SPECIAL REPORTഎഡിജിപിക്കെതിരെ നടത്തുക പ്രാഥമിക അന്വേഷണം മാത്രം; റിപ്പോര്‍ട്ട് നല്കാന് ആറു മാസം സമയവും; മേല്‍നോട്ടം യോഗേഷ് ഗുപ്തയ്ക്ക്; അന്വേഷണ ചുമതല ജോണിക്കുട്ടിക്കും; അജിത് കുമാറിനെ തളയ്ക്കുമോ വിജിലന്‍സ്?മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 6:08 PM IST
Newsആര് എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍Remesh14 Sept 2024 7:19 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ 'ഉറ്റബന്ധുവും' റാം മാധവിനെ കണ്ടു; പിന്നെ ഉണ്ടായിരുന്നത് 'ക്രെഡിറ്റ് സൊസൈറ്റിക്കാരനായ' കണ്ണൂരിലെ പ്രമുഖന്; എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 8:21 AM IST
KERALAM2023ല്‍ നടന്ന കൂടിക്കാഴ്ചയില്‍ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചര്‍ച്ച നടക്കും? എന്ത് മണ്ടത്തരമാണ് സതീശന് പറയുന്നത്; സതീശനു തലയ്ക്ക് ഓളമാണെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 3:12 PM IST
Newsനേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജന്; എഡിജിപിയെ കാറില്‍ ഹൊസബാളെയുടെ അടുത്തെത്തിച്ചത് ഈ സഹപാഠി; ആര് എസ് എസ് പ്രചാരകന് ജയകുമാറിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 9:02 AM IST
Newsആര്‍എസ് എസ് നേതാവിനെ എഡിജിപി കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല; അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്ന ഗോവിന്ദന്റെ ചോദ്യം എല്ലാം അറിഞ്ഞു തന്നെ; അജിത് കുമാറിനെതിരെ നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:40 AM IST
KERALAMഎഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്കുട്ടിശ്രീലാല് വാസുദേവന്‍5 Sept 2024 8:39 PM IST
Latestഅവധി ഉത്തരവില്‍ എല്ലാം വ്യക്തം; മുഖ്യമന്ത്രിക്ക് പിന്നാലെ എഡിജിപിയുടെ സിംഗപൂര്‍ യാത്ര ആരും അറിയാതെയോ? താക്കീത് ഇനി തെറ്റ് ആവര്ത്തിക്കാതിരിക്കാന്മറുനാടൻ ന്യൂസ്11 July 2024 1:44 AM IST