You Searched For "എഡിജിപി അജിത്കുമാര്‍"

തൃശൂര്‍ പൂരം കലക്കിയതില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്; പഴി മുഴുവന്‍ തിരുവമ്പാടി ദേവസ്വത്തിന്! എഡിജിപി അജിത് കുമാറിനെ രക്ഷിക്കാന്‍ എഴുതിയ തിരക്കഥയോ? അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനെന്ന് ആരോപിച്ച സിപിഐ അംഗീകരിക്കുമോ? റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് മുരളീധരന്‍; യു.ഡി.എഫ് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം
എഡിജിപി അജിത്കുമാറിന് എതിരായ അന്വേഷണം: കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്ന് വിജിലന്‍സിന് വിമര്‍ശനം; റിപ്പോര്‍ട്ട് മെയ് 12 ന് ഹാജരാക്കണമെന്ന് അതൃപ്തി രേഖപ്പെടുത്തി കൊണ്ട് കോടതി
എല്ലാ ദിവസവും ആരോപണം ഉന്നയിക്കല്‍ ഒരു നല്ല ലക്ഷണമല്ല; ഫോണ്‍ ചോര്‍ത്തല്‍ ആരു ചെയ്താലും തെറ്റ്; അന്‍വറിനെ കുത്തി എല്‍ഡിഎഫ് കണ്‍വീനര്‍; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയെന്നും ടി പി രാമകൃഷ്ണന്‍
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: മുഖ്യമന്ത്രി അറിയാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത്കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തിവെച്ചു; ആരോപണവുമായി പി വി അന്‍വര്‍