Marketing Featureറൗഫ് ഷെരീഫിന് വൻതോതിൽ വിദേശ ഫണ്ട് എത്തി; മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി 2.21 കോടിയുടെ ഇടപാടുകൾ നടന്നു; ലോക്ഡൗൺ സമയത്ത് വിദേശത്തുനിന്നടക്കം അക്കൗണ്ടിലേക്ക് എത്തിയത് 49 ലക്ഷം രൂപ; ഈ പണം സംശയകരമാണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ; അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി 14 ദിവസത്തേക്ക് റിമാൻഡിൽമറുനാടന് മലയാളി13 Dec 2020 6:58 PM IST