SPECIAL REPORTഎക്‌സിം ബാങ്കിൽ നിന്ന് കടമെടുത്തത് 207 ദശലക്ഷം ഡോളർ; വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളം 'ജപ്തി ചെയ്ത്' ചൈന; കരാറിൽ കുരുക്കി മറ്റ് സ്വത്തുക്കൾ കൈക്കലാക്കിയതായും റിപ്പോർട്ട്ന്യൂസ് ഡെസ്‌ക്28 Nov 2021 9:08 PM IST