SPECIAL REPORTകണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിവിട്ട് പടിയിറങ്ങിയ ഋഷി സുനക്കിനു ഒരു മിനിറ്റില്‍ ലഭിക്കുന്നത് 50,000 രൂപ; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അദാനി ചാനലായ എന്‍ഡിടിവിയുടെ അഞ്ച് മണിക്കൂര്‍ പരിപാടിക്ക് ലഭിച്ചത് ഒന്നരക്കോടി പ്രതിഫലംമറുനാടൻ മലയാളി ഡെസ്ക്27 Oct 2025 10:09 AM IST