SPECIAL REPORTസ്വന്തം കുട്ടിയെ ടാറ്റയ്ക്ക് തിരിച്ചുകിട്ടുന്നു; ജെആർഡി ടാറ്റയുടെ സ്വപ്നം സഫലമാകുന്നു; എയർ ഇന്ത്യ ടാറ്റ സൺസിന്റെ കൈകളിലേക്ക്; ടെൻഡറിന് അംഗീകാരമെന്ന് സൂചന; 60,000 കോടിയുടെ നഷ്ടത്തിൽ ഓടുന്ന ദേശീയ എയർലൈന് ശാപമോക്ഷത്തിന് വഴി തെളിയുന്നുമറുനാടന് മലയാളി1 Oct 2021 1:11 PM IST