SPECIAL REPORTആകാശത്ത് പറന്ന ഡൊണാൾഡ് ട്രംപിൻറെ എയർഫോഴ്സ് വണ്ണിന് സമീപത്തുകൂടി യാത്രാ വിമാനം; ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല; 'ശ്രദ്ധിക്കുക, ഐപാഡിൽ നിന്ന് കണ്ണെടുക്കൂ, 20 ഡിഗ്രി തിരിയുക'യെന്ന് എയർ ട്രാഫിക് കൺട്രോളർ; ഒടുവിൽ ആശ്വാസംസ്വന്തം ലേഖകൻ17 Sept 2025 10:38 PM IST