SPECIAL REPORTവാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയതുകൊല്ലങ്കോട്- മുതലമട വഴി; നമ്പർ പ്ലേറ്റ് വ്യാജം; കേരളാ പൊലീസ് തിരഞ്ഞു നടക്കുമ്പോൾ ഇരുചെവി അറിയാതെ ആ വാഹനം അതിർത്തി കടന്നു; നടന്നത് തെളിവ് നശിപ്പിക്കാനുള്ള അതിവേഗ നീക്കം; കിട്ടിയത് സഞ്ജിത്തിനെ കൊല്ലാനെത്തിയവരുടെ കാറിന്റെ ഭാഗങ്ങൾ മാത്രംമറുനാടന് മലയാളി24 Nov 2021 1:06 PM IST