SPECIAL REPORTഇത് താൻടാ പൊലീസ് എന്ന ഭാവത്തിൽ പാഞ്ഞുകയറിയത് പ്ലക്കാർഡ് പിടിച്ച് ശാന്തരായി നിന്ന രക്ഷിതാക്കൾക്കിടയിലേക്ക്; അറസ്റ്റിനെ ചോദ്യം ചെയ്തവരെ ജീപ്പിൽ തള്ളിക്കയറ്റാൻ ഉന്തും വലിയും; കൂട്ടത്തിൽ തർക്കിച്ച ഒരാളെ ഷർട്ടിന് കുത്തിപ്പിടിച്ച് ആഞ്ഞാഞ്ഞ് കരണത്തടി; പിടിവലിക്കിലിടെ തലകറങ്ങി വീണ് സ്ത്രീകൾ; എളമക്കര എസ്‌ഐയുടെ പരാക്രമം ഇടപ്പള്ളി അൽഅമീൻ സെൻട്രൽ സ്‌കൂളിലെ ഓൺലൈൻ പഠനഫീസിൽ ഇളവ് തേടി നിൽപ്പ് സമരം നടത്തിയ രക്ഷിതാക്കളോട്; നരനായാട്ടിനെതിരെ വൻപ്രതിഷേധംആർ പീയൂഷ്15 Sept 2020 7:42 PM IST