Marketing Featureപെറ്റിയടക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴുള്ള പരിചയം; ഭർത്താവ് ഗൾഫിലായ യുവതിയെ വളച്ചെടുക്കാനായി നിരന്തരം ഫോൺവിളി; തുണി മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗിക പീഡനവും; എല്ലാം പരസ്യമാക്കുമെന്ന ഭീഷണിയിൽ ഒരു വർഷം ചൂഷണം ചെയ്തു; സസ്പെൻഷൻ കഴിഞ്ഞ് പണിഷ്മെന്റ് ട്രാൻസ്ഫറും മേടിച്ച എസ് ഐ പീഡന കുരുക്കിൽ; കേരളാ പൊലീസിന് നാണക്കേടായി എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ് ഐ ബാബു മാത്യുആർ പീയൂഷ്2 Sept 2020 2:49 PM IST