SPECIAL REPORT'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിച്ചാല്‍ സ്റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല'; സഖാക്കളുടെ ഭീഷണി വെറുതേയായില്ല! തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്ത എസ്.ഐമാര്‍ തെറിച്ചു; സ്ഥലം മാറ്റി ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ12 March 2025 8:03 PM IST