SPECIAL REPORTഹോട്ടൽ മുറിയിൽ എത്തിയ എസ്.വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു; പ്രകോപിതയായ താൻ വിജയനെ അടിച്ച് മുറിയിൽ നിന്ന് പുറത്താക്കി; പക മൂത്ത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് മറിയം റഷീദ; ഐബി ഉദ്യോഗസ്ഥർ കാൽ കസേര കൊണ്ട് അടിച്ചുപൊട്ടിച്ചെന്നും ഹർജിയിൽമറുനാടന് മലയാളി7 July 2021 11:44 PM IST