SPECIAL REPORTആഭ്യന്തര വകുപ്പിന്റെ മറ്റൊരു പരീക്ഷണവും വിജയം കാണാതെ പാളി; കൊട്ടിദ്‌ഘോഷിച്ചു നടപ്പിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം അടിമുടി പാളി; സ്റ്റേഷൻ ഭരണം തിരികെ എസ്‌ഐമാരിലേക്ക് നൽകാൻ തീരുമാനം; 540 സ്റ്റേഷനുകളിൽ 104 എണ്ണത്തിന്റെ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും തിരിച്ചെടുത്ത് ഡയറക്ട് എസ്‌ഐമാർക്ക് നൽകുംമറുനാടന് മലയാളി7 Dec 2021 7:40 AM IST