Politicsഅറിഞ്ഞിട്ടും കേട്ട ഭാവം നടിക്കാതെ പൊലീസ്; കോവിഡ് വ്യാപനം ഏറുന്നതിനിടെ എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം വിളിച്ച് വെള്ളാപ്പള്ളി നടേശൻ; ക്ഷണിച്ചിരിക്കുന്നത് കണിച്ചുകുളങ്ങര യൂണിയന്റെ കീഴിലുള്ള നാൽപതിലധികം ശാഖകളിലെ 150 ൽ അധികം പേരെ; പ്രസിഡന്റും സെക്രട്ടറിയും അടക്കം ഭാരവാഹികൾ നിർബന്ധമായി പങ്കെടുക്കണം; തിരക്കിട്ട് യോഗം വിളിച്ചത് കെ.കെ.മഹേശന്റെ ആത്മഹത്യാക്കുറിപ്പ് വരുത്തിയ ക്ഷീണം തീർക്കാൻആർ പീയൂഷ്20 Aug 2020 11:24 PM IST