INVESTIGATIONപ്ലീസ് കാള്‍ മി, എന്റെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു, ഹസ് ഉറങ്ങിയോ? എഐജിയുടെ പാതിരാ വാട്സാപ്പ് കിന്നാരത്തിനെതിരായ മൊഴിയിലുറച്ച് വനിത എസ്ഐമാര്‍; താന്‍ അയച്ചത് ബ്രോഡ്കാസ്റ്റ് മെസേജ് എന്ന് വി.ജി. വിനോദ്കുമാര്‍; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ എസ്.ഐമാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശം നല്‍കിയും സമ്മര്ദംശ്രീലാല് വാസുദേവന്‍11 Sept 2025 9:37 AM IST