SPECIAL REPORTഎസ്പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; പഴയതിലും നന്നായി അച്ഛന് ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് മകൻ എസ്പി ചരൺ; എസ്പിബി അപകടനില തരണം ചെയ്തെന്ന വാർത്ത അറിഞ്ഞപ്പോൾ സന്തോഷം തോന്നി എന്ന് രജനീകാന്ത്; ബാലുസാർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസമറുനാടന് മലയാളി17 Aug 2020 6:17 PM IST