SPECIAL REPORTമുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ ഉള്ള സർക്കാരിന്റെ സാംപിൾ സർവേ പ്രഹസനം; അശാസ്ത്രീയ സർവേ ഫലപ്രദമല്ല; യഥാർത്ഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാവും; പിന്നോക്കക്കാരെ കണ്ടെത്താൻ ഉള്ള മാനദണ്ഡങ്ങളും സർവേയിൽ ഇല്ല; സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയിൽമറുനാടന് മലയാളി7 Dec 2021 4:41 PM IST