You Searched For "എൻഐഎ അന്വേഷണം"

നക്‌സൽ കേന്ദ്രത്തിൽ സബ് ഇൻസ്‌പെക്ടറായി തുടങ്ങിയ പൊലീസ് ജീവിതം; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് പ്രതീപ് ശർമ്മയുടെ ടീമിലെ അംഗം; അധോലോകത്തെ വിറപ്പിച്ചു കൊലപ്പെടുത്തിയത് 63 കുറ്റവാളികളെ; അർണബ് ഗോസ്വാമിക്കെതിരെയും മുഖം നോക്കാതെ നടപടി; അംബാനിയുടെ വസതിയിലെ സ്‌ഫോടക വസ്തു കേസിൽ അറസ്റ്റിലായ സച്ചിൻ വാസെയുടെ കഥ
സച്ചിൻ വാസെയ്ക്ക് ഹഫ്ത നൽകാൻ ഓഫീസിൽ ചെന്നുവെന്ന് ഹോട്ടൽ ഉടമ; വാസെ 100 ദിവസം താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബിൽതുക നൽകാൻ ആവശ്യപ്പെട്ടത് മുംബൈയിലെ ബിസിനസുകാരനോട്; തെളിവുകൾ ഇല്ലാതാക്കാൻ നശിപ്പിച്ചത് അഞ്ച് ഫോണുകൾ; ഉപയോഗിച്ചത് 13 ഫോണുകൾ; മൻസുഖ് ഹിരണിന്റെ മരണത്തിൽ കുരുക്കുകൾ ഒന്നൊന്നായി അഴിച്ച് എൻഐഎ