ELECTIONSകോൺഗ്രസിനെ മുസ്ലീലീഗ് നിയന്ത്രിക്കുന്നുവെന്നും സംഘടനയിൽ മതവിവേചനമുണ്ടെന്നും ആരോപിച്ച് പാർട്ടി വിട്ടു; സിറ്റിങ്ങ് ഡിവിഷനിൽ സ്വതന്ത്രനായി മൽസരിച്ചപ്പോൾ പിന്തുണയുമായി എൽഡിഎഫ്; 138 സീറ്റിന് ചെങ്കള ഡിവിഷൻ പിടിച്ചതോടെ യുഡിഎഫ് ജില്ലാ പഞ്ചായത്തിൽ വീണു; കാസർകോട് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫിന്റെ ഭാഗ്യതാരമായി ഷാനവാസ് പാദൂർബുർഹൻ തളങ്കര16 Dec 2020 7:51 PM IST