Politicsഎല്ലാം ശരിക്കാൻ എന്നു പറഞ്ഞ് അധികാരത്തിൽ കയറിയ ശേഷം നടത്തിയത് വാഗ്ദാന ലംഘനങ്ങൾ; ബാറുകളല്ല., സ്കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് തുറന്നത് നാടു നീളെ ബാറുകൾ; ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ പിഎസ് സി നോക്കുകുത്തിയായി; ശബരിമലയിൽ മൗനം പാലിച്ച് എൽഡിഎഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾമറുനാടന് മലയാളി20 March 2021 9:42 AM IST