SPECIAL REPORTവിവാദങ്ങളുടെ കൊടുംചൂടിൽ പിണറായി സർക്കാരിന് കുളിർമഴ; രാജ്യത്തെ ഏറ്റവും ഭരണ മികവുള്ള സംസ്ഥാനം കേരളം; തമിഴ്നാടും ആന്ധ്രയും കർണാടകയും രണ്ടും മൂന്നും നാലും റാങ്കുകാർ; ഏറ്റവും പിന്നിൽ യുപിയും ഒഡിഷയും ബിഹാറും; റിപ്പോർട്ട് പുറത്തിറക്കിയത് കസ്തൂരിരംഗൻ അദ്ധ്യക്ഷനായ പബ്ലിക് അഫെയേഴ്സ് സെന്റർമറുനാടന് ഡെസ്ക്30 Oct 2020 8:47 PM IST