You Searched For "ഏറ്റുമുട്ടൽ"

തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദിയെ ഏറ്റുമുട്ടലിൽ വധിച്ചു; ഏറ്റുമുട്ടൽ നടന്നത് ദന്തേവാഡ നീൽവയ വനത്തിൽ ; വനത്തിൽ നിന്നും തോക്കും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത് പൊലീസ്
കുവൈത്തിൽ യുവാവ് അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കുത്തിക്കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്; പൊലീസുകാരനെ കൊലപ്പെടുത്തിയത് ആളുകൾ നോക്കിനിൽക്കെ
ആനയെ തിന്നാൻ കടുവകൾ തമ്മിൽ പോരാട്ടം; പെൺ കടുവ ചത്തത് ആനയുമായുള്ള ഏറ്റുമുട്ടലിൽ അല്ലെന്ന് വനംവകുപ്പ്; ജഡങ്ങൾ കണ്ടെത്തിയ പുൽമേട്ടിൽ നിന്ന് ഒന്നരകിലോ മീറ്റർ അകലെ രണ്ടാമതൊരു കടുവയെ കണ്ടെന്ന് ആദിവാസി മൂപ്പനും; ഇടമലയാർ വനയുദ്ധത്തിന്റെ പൊരുൾതേടി അന്വേഷണം
പൂയംകൂട്ടി വനത്തിൽ നടന്നത് കടുവകൾ തമ്മിലുള്ള ഏറ്റമുട്ടലെന്ന് സൂചന; സാധ്യത തള്ളാതെ ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത വെറ്ററി സർജ്ജന്മാരും; ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം വിശദ വിവരം പുറത്തുവിടാമെന്ന് വനം വകുപ്പ് അധികൃതർ
ഡൽഹി കോടതിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ ഗുണ്ടാത്തലവനടക്കം നാല് പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയും; വൻ സുരക്ഷാ വീഴ്ച; രോഹിണി കോടതിയിൽ അക്രമികൾ എത്തിയത് അഭിഭാഷകരുടെ വേഷത്തിൽ