You Searched For "ഏറ്റുമുട്ടൽ"

പഹല്‍ഗാം എഫക്ടിൽ ഇന്ത്യൻ സൈന്യം; കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍; ടി ആര്‍ എഫിന്റെ   ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി സൂചന; എങ്ങും വെടിയൊച്ചകൾ; നിരവധി ഭീകരർ കുടുങ്ങി; രഹസ്യ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുന്നു; തങ്മാർഗിൽ അതീവ ജാഗ്രത; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാനുറച്ച് രാജ്യം; ഒരുത്തനെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ്!
അമ്മയുടെ ശ്രദ്ധ തെറ്റിയതും തട്ടിക്കൊണ്ടുപോയി ക്രൂരത; കുളിമുറിയിൽ ജീവനറ്റ നിലയിൽ മൃതദേഹം; ഹുബ്ബള്ളിയിലെ ആ അഞ്ചുവയസുകാരിയെ കൊന്നുതള്ളിയത് ബിഹാർ സ്വദേശി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പോലീസ്; കൈയ്യടിച്ച് പ്രതിഷേധക്കാർ; വെടികൊണ്ടത് രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കവേ
വേൽമുരുകന്റെ ശരീരത്തിൽ നാല് വെടിയുണ്ടകൾ; നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ; പരിക്കുകൾ പൊലീസ് ഏറ്റുമുട്ടലിനെ തുടർന്ന് ഉണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വെടിയൊച്ച കേട്ടത് രാവിലെ ഏഴുമണിക്കാണെന്ന് പടിഞ്ഞാറത്തറയിലെ ആദിവാസികളും; പ്രദേശവാസികളുടെ വാദം വെടിവെപ്പ് ഒമ്പത് മണിയോടെയെന്ന പൊലീസ് വാദത്തിന് ഘടകവിരുദ്ധം
അർദ്ധരാത്രിയിലെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽ പെട്ടത് പതിവ് പട്രോളിങ്ങിനിടെ; കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ വീരമൃത്യു വരിച്ചത് നാല് സൈനികർ; സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെയും