KERALAMഏഷ്യാനെറ്റിന് മുൻപിൽ ഉപരോധത്തിനൊരുങ്ങി എൽ ഡി എഫ്; പ്രതിഷേധം മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്നാരോപിച്ച്; ആരോപണം മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന വാർത്ത നൽകിയെന്ന്മറുനാടന് മലയാളി13 April 2021 4:31 PM IST