You Searched For "ഏഷ്യാകപ്പ്"

ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി;  പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്;  ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച്  രാജസ്ഥാന്റെ വൈഭവ് സൂര്യവംശി;  യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍
ഏഷ്യാ കപ്പിൽ ഹോങ്കോങിനെ നാണംകെടുത്തി പാക്കിസ്ഥാൻ; ഹോങ്കോങിനെ 155 റൺസിന് കീഴടക്കി നേടിയത് വമ്പൻ റെക്കോർഡ്; ടി 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയം; സൂപ്പറായി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഞായറാഴ്‌ച്ച വീണ്ടും ഇന്ത്യ- പാക് പോരാട്ടം
ക്വെറ്റയിലെ ബോംബ് സ്ഫോടനം; ഏഷ്യാകപ്പ് വേദിക്കായി വാശിപിടിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഒരു പ്രദർശനമത്സരം പോലും നടത്താനാവുന്നില്ലെന്ന് ആക്ഷേപം; പിസിബിയെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ
ഏഷ്യാകപ്പിന് പാക്കിസ്ഥാൻ വേദിയാകില്ല; സുരക്ഷാ കാരണങ്ങളാൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും ബംഗ്ലാദേശും; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും; ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി അവഗണിച്ച് ബിസിസിഐ