Share Videos'വെരി സോറി ടു സേ..ഞങ്ങൾ ഈ ഡിബേറ്റിൽ നിന്ന് വിത്ഡ്രോ ചെയ്യുകയാണ്; 'എന്താണ് ഷംസീർ കാരണം'; 'നിങ്ങൾ ഇവിടെ ഉണ്ടാക്കിയ പാനൽ ഞങ്ങൾക്ക് യോജിക്കാൻ പറ്റുന്നതല്ല; അഡ്വ. ജയശങ്കർ എന്ന വ്യക്തിയുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല; ഏഷ്യാനെറ്റ് ന്യൂസ് അവർ ബഹിഷ്കരിച്ച് സിപിഎം പ്രതിനിധി എ.എൻ.ഷംസീർമറുനാടന് ഡെസ്ക്18 Nov 2020 10:31 PM IST