Politicsഅതിർത്തി സംഘർഷം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി മോദി സർക്കാർ; 9202 കോടിയുടെ രണ്ടുവായ്പാ കരാറുകൾ ഒപ്പുവച്ചത് ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായി; ആദ്യകരാർ ഒപ്പുവച്ചത് ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച് നാലുദിവസത്തിന് ശേഷം; കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ വിവരം സ്ഥിരീകരിച്ചതോടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമെന്ന് ആക്ഷേപംമറുനാടന് ഡെസ്ക്16 Sept 2020 5:41 PM IST