FOOTBALLഎഴ് മിനിറ്റിനിടെ മൂന്നു അദ്ഭുത ഗോളുകൾ; ഗംഭീര മടങ്ങിവരവ്; ട്രാവു എഫ്‌സിയെ കീഴടക്കി ഐ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം എഫ്‌സി; കേരളത്തിൽ നിന്നൊരു ടീം ഐ ലീഗ് കിരീടം നേടുന്നത് ചരിത്രത്തിൽ ഇതാദ്യം; ഉഗ്രൻ വിജയം ഒന്നിനെതിരെ നാലുഗോളുകൾക്ക്; എഎഫ്‌സി കപ്പിനും ഗോകുലത്തിന് യോഗ്യതമറുനാടന് മലയാളി27 March 2021 8:13 PM IST