SPECIAL REPORTബൂസ്റ്റർ ഡോസ് കൊണ്ട് ഓമിക്രോണിന് കടിഞ്ഞാണിടാൻ ആവില്ല; എല്ലാവർക്കും രോഗ ബാധ ഉണ്ടാകും; ആശ്വാസം നൽകുന്നത് ഓമിക്രോൺ വകഭേദത്തിന്റെ കുറഞ്ഞ തീവ്രത; ഡെൽറ്റയെക്കാൾ തീവ്രത കുറവെങ്കിലും തടുത്തുനിർത്തുക അപ്രായോഗികം; ഐസിഎംആർ ഇതുവരെയും ബൂസ്റ്റർ ഡോസുകൾ നിർദ്ദേശിച്ചിട്ടില്ലെന്നും ശാസ്ത്രോപദേശക സമിതി തലവൻ ഡോ ജയപ്രകാശ് മുള്ളിയിൽമറുനാടന് മലയാളി11 Jan 2022 11:31 PM IST