PARLIAMENTഐ.ടി പാർലമെന്ററി സ്ഥിരം സമിതിയിലെ ഭൂരിപക്ഷവും ബിജെപി അംഗങ്ങൾ; സമിതി യോഗത്തിൽ ക്വാറം തികയാതിരിക്കാൻ ഹാജർ വയ്ക്കാതെ തന്ത്രം; ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ശശി തരൂരിന് ഇല്ലെന്ന് അവകാശലംഘന നോട്ടീസിൽ; അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ പുറത്താക്കാൻ കരുനീക്കം തുടങ്ങിമറുനാടന് മലയാളി29 July 2021 3:05 PM IST