You Searched For "ഐഎംജി"

അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തലും! വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഐ.എം.ജി. സംരക്ഷണ സമിതിയുടെ കത്ത് മുഖ്യമന്ത്രിക്ക്; നിയമന മാനദണ്ഡമെല്ലാം മുന്‍ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന് ആരോപണം; കെ ജയകുമാറിനെതിരെ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമോ? പരാതിയില്‍ തുടര്‍ നടപടി എടുക്കില്ല
ദേവസ്വം ബോര്‍ഡില്‍ പേഴ്‌സണല്‍ സ്റ്റാഫായി അഴിമതിക്കാരന്‍; സന്നിധാനത്ത് സദ്യ നല്‍കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ കാലുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മറ്റൊരു പ്രതിസന്ധി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹര്‍ജിയുമായി കോടതിയിലെത്തിയത് ബി അശോക്; ആ നിയമനം ചട്ടലംഘനമോ? ഐഎംജി ചുമതല ഒഴിയുമെന്ന് ജയകുമാര്‍