Politicsപിഎസ് സി അംഗത്വത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന വിവാദത്തെ ചൊല്ലി ഐഎൻഎല്ലിൽ കോളിളക്കം; കാസിം ഇരിക്കൂറിന്റെ സ്വത്ത് സമ്പാദനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് മുൻ സംസ്ഥാന നേതാക്കൾ; ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെയും ആക്ഷേപംകെ വി നിരഞ്ജന്6 July 2021 4:29 PM IST