SPECIAL REPORTആളൊന്നുക്ക് 10,000 രൂപ മുതൽ വാങ്ങും; ഐജി ലക്ഷ്മണൻ ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്ന് വ്യാപകമായി പണം വാങ്ങി; ഇടപാടിനായി ഹൈദരാബാദിൽ ഓഫീസും തുറന്നു; പരാതി വന്നിട്ടും മുൻ ഡിജിപി ബെഹ്റ ഒതുക്കി എന്നും ആരോപണംമറുനാടന് മലയാളി11 Nov 2021 4:28 PM IST