You Searched For "ഐടി നിയമം"

പുതിയ ഐടി നിയമത്തിൽ കർശന നിലപാടുമായി കേന്ദ്രസർക്കാർ; പരാതി പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിൽ സാമൂഹ്യ മാധ്യമങ്ങളോട് റിപ്പോർട്ട് തേടി; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം; വിഷയത്തിൽ പ്രതികരിക്കാതെ  ട്വിറ്റർ
2015ൽ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളിൽ; സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്രീംകോടതി; ആശ്ചര്യം, അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ, ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളെന്ന് ജസ്റ്റിസ് നരിമാൻ; കേന്ദ്രസർക്കാറിന് നോട്ടീസ്
സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരും; കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാം; ഫേസ്‌ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾക്കും ഇനി ഇന്ത്യൻ നിയമങ്ങൾ ബാധകമാകും; ഐ. ടി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രം