You Searched For "ഐസിയു"

ഇസിജിയില്‍ വ്യതിയാനം; പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി; വ്യതിയാനം കണ്ടെത്തിയത് പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധന നടത്തിയപ്പോള്‍; ജാമ്യാപേക്ഷ തള്ളിയത് ജോര്‍ജ് മുന്‍പ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടി കാട്ടി
പാലൂട്ടാതെ അമ്മ നാട്ടിലേക്ക് മടങ്ങി,   സംരക്ഷണം ഒരുക്കാതെ അച്ഛനും;   23 ദിവസമായി ബേബി ഓഫ് രഞ്ജിത ഐസിയുവില്‍; അവള്‍ അനാഥയായതിന്റെ ആകുലതയില്‍ പരിചരിക്കുന്നവര്‍;  നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ജനലിൽ നിന്നും വീണ കുരുന്നിന് രക്ഷയുടെ കവചമൊരുക്കി ജീവന്റെ മരം; ഫ്‌ളാറ്റിൽ നിന്നും വീണ ഒന്നരവയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്;  മരച്ചില്ലയിൽ തട്ടിത്തടഞ്ഞ് താഴേയ്ക്ക് പതിച്ചതിനാൽ വീഴ്‌ച്ചയുടെ ആഘാതം കുറഞ്ഞു; ആശുപത്രി ഐസിയുവിലും പുഞ്ചിരി കൈവിടാതെ അഥർവ
ബലാത്സം​ഗത്തിനിരയായി എന്ന് തനിക്ക് ഉറപ്പില്ല; വികാസ് എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് പറഞ്ഞതെന്തിന് എന്ന് അറിയില്ലെന്നും യുവതി; ബോധം തെളിഞ്ഞതോടെ മൊഴിമാറ്റി ​ഗുരു​ഗ്രാമിലെ 21കാരി