Politicsനമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനുംമറുനാടന് മലയാളി31 Dec 2020 8:33 PM IST
Politicsകാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ് ഒ.രാജഗോപാൽമറുനാടന് മലയാളി31 Dec 2020 9:32 PM IST
Politicsപ്രസ്റ്റീജ് മണ്ഡലത്തിൽ ഇനി ചില്ലറ കളിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നേമം നിലനിർത്താൻ രാജഗോപാലിന് പകരം ബിജെപി ഇറക്കുക കുമ്മനത്തെ; നിയമസഭാതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങാൻ കെ.സുരേന്ദ്രനും?മറുനാടന് മലയാളി7 Jan 2021 12:20 AM IST
Politicsകേരളത്തിൽ കോ-ലീ-ബി സഖ്യം ഉണ്ടായിട്ടുണ്ട്; നേതൃത്വത്തിന്റെ അറിവോടെയുള്ള ധാരണ മഞ്ചേശ്വരത്തും ഒറ്റപ്പാലത്തുമൊക്കെ പാർട്ടിക്ക് ഗുണം ചെയ്തു; ബിജെപി വോട്ടുമറിച്ചിട്ടുണ്ടാകാം...ഇപ്പോഴില്ല; തിരഞ്ഞെടുപ്പ് കാലത്ത് തുറന്നടിച്ച് ഒ.രാജഗോപാൽമറുനാടന് മലയാളി17 March 2021 11:38 PM IST
KERALAMനേമത്ത് അക്കൗണ്ട് പൂട്ടിച്ചത് ഒ.രാജഗോപാലിന്റെ കയ്യിലിരിപ്പും കൊതിക്കെറുവും; ഒപ്പം നിന്ന് പാര വച്ചത് ബിഡിജെഎസും; നേമത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയണമായിരുന്നു; കുമ്മനത്തിന്റെ വില ഇടിക്കരുതായിരുന്നു; വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥിമറുനാടന് മലയാളി8 May 2021 10:55 PM IST