SPECIAL REPORTഈ ഞായറാഴ്ച്ച ദിവസം ലഹരിവിരുദ്ധ പ്രചരത്തിനായി സ്കൂൾ തുറക്കണമെന്ന സർക്കാർ തീരുമാനത്തിൽ ഉടക്കി കെ സി ബി സി; ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കത്തോലിക്കാ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്താനെന്ന് കെസിബിസിയുടെ വാദംമറുനാടന് മലയാളി30 Sept 2022 10:29 AM IST