You Searched For "ഒന്നാം ടെസ്റ്റ്"

ഓടിയത് അനാവശ്യ റണ്ണിനായി; ഇന്ത്യയെ പ്രതിരോധത്തിലാക്കി കോഹ്‌ലിയുടെ റണ്ണൗട്ട്; പിങ്കുബോളിൽ വിയർത്ത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ; ആദ്യ ദിനത്തിൽ ഇന്ത്യ 6 ന് 233 റൺസ്
ഒരേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ ബൗളർമാർ; ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സിൽ 191 പുറത്ത്; ഇന്ത്യയ്ക്ക് 53 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ; ഓസ്‌ട്രേലിയ വീണത് അശ്വിന്റെ സ്പിൻ കരുത്തിൽ;ഇന്ത്യ രണ്ടാം ഇന്നിങ്ങസിൽ ഒരു വിക്കറ്റിന് 9
ടീമിലെ ഒരാൾ പോലും രണ്ടക്കം കാണാതെ പുറത്താകുന്ന ചരിത്രത്തിലെ തന്നെ രണ്ടാം ഇന്നിങ്ങ്‌സ്; ആദ്യ ഇന്നിങ്ങ്‌സ് നൂറുവർഷം മുൻപ്;നാണക്കേടിന്റെ ചരിത്രം രചിച്ച് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേടിൽനിന്ന് രക്ഷപ്പെട്ടത് തന്നെ കഷ്ടിച്ച്