SPECIAL REPORTആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി3 Sept 2020 6:55 PM IST
SPECIAL REPORTസിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു; മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മറ്റാരോ ഒപ്പിട്ടെന്ന വാദം ചർച്ചയാക്കാൻ ഫയൽ കൈമാറിയതിലും കള്ളക്കളി; വിവരാവകാശത്തിൽ മറുപടി നൽകാൻ അനാവശ്യ തിടുക്കം കാട്ടി; ഒപ്പു വിവാദത്തിൽ വനിതാ ഡെപ്യൂട്ടി സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിൽ സീറ്റു മാറ്റംമറുനാടന് മലയാളി16 Sept 2020 8:16 AM IST