SERVICE SECTORനോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് മുകേഷ് അംബാനി അപേക്ഷ നല്കിയാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളൂടെ വരുമാനവും ഭൂസ്വത്തുക്കളുമാണ് പരിഗണിക്കുക; അംബാനി ഇന്ത്യയിലെ നമ്പർ 1 കോടീശ്വരനാണെങ്കിലും അങ്ങേരുടെ സ്വത്ത് ക്രീമിലെയർ നിർണ്ണയത്തിൽ ഒരു ഘടകമേയല്ല; ഭർത്താവ് ഐഎഎസ് ഓഫീസറായാലും ഭാര്യയ്ക്ക് ഒബിസി സംവരണം കിട്ടും: സജീവ് ആല എഴൂതുന്നുസജീവ് ആല7 Sept 2020 8:28 PM IST